പെപ്പര്‍ ബീഫ്ആവശ്യമുള്ള സാധനങ്ങള്‍

1 ബീഫ്‌ - ഒരു കിലോഗ്രാം

2. പച്ചമുകള്‌ - 10എണ്ണം

3. ഉപ്പ്‌ - ആവശ്യത്തിന്‌

4. വെള്ളം - ആവശ്യമുള്ളത്‌

5. എണ്ണ - 4 ടേബിള്‍ സ്‌പൂണ്‍

6. ഗരംമസാല - 2 ടീസ്‌പൂണ്‍

ഉള്ളി - 2എണ്ണം

കുരുമുളക്‌ പൊടി - 4 ടീസ്‌പൂണ്‍

ഇഞ്ചി ചതച്ചത്‌- 2 ടീസ്‌പൂണ്‍

വെളുത്തുള്ളി ചതച്ചത്‌ - 2 ടീസ്‌പൂണ്‍

കറിവേപ്പില - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

1. ബീഫ്‌ കഷണങ്ങള്‍ പച്ചമുളകും ഉപ്പും ചേര്‍ത്ത്‌ കുക്കറില്‍ വേവിച്ചെടുക്കുക.

2. തുടര്‍ന്ന്‌ ചുവട്‌ കട്ടിയുള്ള ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അതിലേയ്‌ക്ക്‌ 6 മത്തെ ചേരുവകള്‍ ഇട്ട്‌ നന്നായി വഴറ്റുക. ഇവ നന്നായി വെന്തുകഴിഞ്ഞാല്‍ നേരത്തേ വേവിച്ച്‌ വച്ചിരിക്കുന്ന ബീഫ്‌ ചേര്‍ത്ത്‌ നന്നായി ഇളക്കിച്ചേര്‍ക്കുക. ചൂട്‌ മാറുമ്പോള്‍ വിളമ്പുക

0 comments:

ShareThis

Powered by Blogger.