കൊഞ്ച് ഫ്രൈ


ആവശ്യമുള്ള സാധനങ്ങള്‍

1.കൊഞ്ച് - അരക്കിലോ

2.മഞ്ഞള്‍പ്പൊടി - അര ടീ സ്പൂണ്‍

മുളകുപൊടി -  രണ്ടു ടീ സ്പൂണ്‍

ഉപ്പ് - പാകത്തിന്

ചുവന്നുള്ളി - 12

ഇഞ്ചി അരിഞ്ഞത് -  ഒരു ടീ സ്പൂണ്‍

വെളുത്തുള്ളി - 12 അല്ലി

തക്കാളി അരിഞ്ഞത് - ഒന്ന്

3. വെളിച്ചെണ്ണ - കാല്‍ കപ്പ്

ചുവന്നുള്ളി അരിഞ്ഞത് - അരക്കപ്പ്

കറിവേപ്പില - പാകത്തിന്

തയ്യാറാക്കുന്ന വിധം

1. കൊഞ്ച് വെള്ളം ചേര്‍ക്കാതെ രണ്ടാമത്തെ ചേരുവ ചേര്‍ത്ത് വേവിക്കുക.

2. ചെമ്മീന്‍ പൊട്ടിപ്പോകാതെ മസാല പൊതിഞ്ഞ് വെള്ളം വറ്റിയശേഷം വാങ്ങി വയ്ക്കുക.

3. എണ്ണ ചൂടാക്കി ചുവന്നുള്ളി കറിവേപ്പില എന്നിവ മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ത്തു വാങ്ങുക.

0 comments:

ShareThis

Powered by Blogger.